ഇരിക്കൂർ ബി.ആർ.സി.ഓണാഘോഷം
ഇരിക്കൂർ ബി.ആർ.സി.കുടുംബാംഗങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടി ഓണപ്പൂക്കളമൊരുക്കിയും ഓണസദ്യയൊരുക്കിയും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചും ഓണത്തെ വരവേൽക്കാൻ ഒത്തുചേർന്നു. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ.കെ.അർ. അശോകൻ മുഖ്യാതിഥിയായി. ബി.പി.ഒ. ശ്രീ. പവിത്രൻ ടി.വി. , നേതൃത്വം നൽകി.ആൻറണി മാഷ് , ഹെഡ്മാസ്റ്റർ ജി.യു.പി.എസ്. പഴയങ്ങാടി ആശംസ പറഞ്ഞു സംസാരിച്ചു.
No comments:
Post a Comment
9496360463