ഹെഡ്മാസ്റ്റർമാർക്കുള്ള ദ്വിദിന സീമാറ്റ് പരിശീലനം
ബി.ആർ.സി. ഇരിക്കൂർ , എം.എ.എൽ.പി. ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലായി ഹെഡ്മാസ്റ്റർ മാർക്കുള്ള ദ്വിദിന സീമാറ്റ് പരിശീലനം നടന്നു. എ.ഇ.ഒ. ശ്രീ.പി.പി.ശ്രീജൻ , ബി.പി.ഒ. ശ്രീ.ടി.വി. പവിത്രൻ എന്നിവർ പരിശീലനം മോണിറ്റർ ചെയ്തു, ഡയറ്റ് ഫാക്കൽറ്റി ശ്രീ.എസ്.കെ. ജയദേവൻ മാനേജ്മെന്റ് പരിശീലനവും , ജി.യു.പി.എസ്. നെടിയേങ്ങ ഹെഡ്മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ സർവ്വീസ് സംബന്ധമായ ക്ലാസ്സും , ബി.ആർ.സി. ട്രെയിനർ ശ്രീ. ടി.വി.ഒ. സുനിൽകുമാർ UDISE പരിശീലനവും ചേടിച്ചേരി എ.എൽ.പി. ഹെഡ്മാസ്റ്റർ ശ്രീ. മാധവൻ , ഐ.ടി.@ സ്ക്കൂൾ കോ-ഓഡിനേറ്റർ ശ്രീ. നളിനാക്ഷൻ എന്നിവർ ഐ.ടി. പരിശീലനവും നയിച്ചു.
No comments:
Post a Comment
9496360463