അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Wednesday, October 11, 2017

*മാതൃക എസ്  എം സി സംഘടിപ്പിച്ചു* 
................................................
ഏരുവേശ്ശി പഞ്ചായത്ത് മാതൃകാ പി.ടി.എ.കമ്മറ്റി യോഗം 11/10/17 ന് ഏരുവേശി ഗവ.യു.പി.സ്കൂളിൽ നടന്നു.എസ്.എം.സി.ചെയർമാൻ പി ശശികുമാറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം ശ്രീ. കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ. പി.വി. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. നൂൺമീൽ ഓഫീസർ ശ്രീ. എം.വിനോദ്കുമാർ ക്ലാസ്സെടുത്തു ബി.പി.ഒ.ശ്രീ.ടി.വി.പവിത്രൻ, മദർ പി.ടി.എ.പ്രസിഡണ്ട് മോളി സിബി, ശ്രീനിവാസൻ ആര്യപ്പാട്ട്, കെ.വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.വിവിധ വിദ്യാലയങ്ങളി ലെ  പി.ടി.എ,മദർ പി.ടി.എ. പ്രസിഡണ്ടുമാർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സി.ആർ.സി. കോഓർഡിനേറ്റർ പി.ശിഹാബ് നന്ദി പറഞ്ഞു.


No comments:

Post a Comment

9496360463