ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കുള്ള പരിശീലനം
ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കുള്ള പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. പരിശീലനം ട്രെയിനർമാരായ സുരേഷ് ബാബു ഇ.പി. , സുനിൽകുമാർ ടി.വി.ഒ. എന്നിവർ നയിച്ചു. സി.ആർ.സി.സി. ലിജ പി.പി. സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ.കെ.രത്നകുമാരി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.വി.ഭാസക്കരൻ എന്നിവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.
No comments:
Post a Comment
9496360463