SMC പരിശീലനം മലപ്പട്ടം പഞ്ചായത്ത് തലം ALPS ചൂളിയാടിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.രാജൻ മാഷ് സ്വഗതം പറഞ്ഞു. ബി.ആർ.സി.ട്രെയിനർ ഉണ്ണികൃഷ്ണൻ സംസാരിച്ചു. CRCC ശ്രീമതി ഷക്കീല വിവിധ സ്ക്കൂളുകളിലെ പിടിഎ & മദർ പിടിഎ പ്രസിഡണ്ടുമാർ പങ്കെടുത്തു.
No comments:
Post a Comment
9496360463