സ്വച്ഛ് വിദ്യാലയം- ടോയ്‌ലറ്റ് പദ്ധതി
സ്വച്ഛ് വിദ്യാലയം പദ്ധതിയിൽ ടോയ്‌ലറ്റ് ആവശ്യമുള്ള വിദ്യാലയങ്ങളും മദ്രസ്സകളും 22/12/2017 നു വെള്ളിയാഴ്ചക്കകം ബി.ആർ.സി.യിൽ അപേക്ഷ സമർപ്പിക്കുക. മാനദണ്ഡങ്ങൾ അപ്ലിക്കേഷൻ ഫോമിൽ ഉണ്ട്.എയ്ഡഡ് സ്കൂളുകൾ ഗവണ്മെന്റ് സ്കൂളുകൾ മദ്രസ്സകൾ എന്നിവക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അപേക്ഷ നൽകാവുന്നതാണ് അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
9496360463