ഉപകരണ വിതരണ ഉദ്ഘാടനം ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ശ്രീ ജോസഫ് ഐസക്ക് എ യു പി എസ് കല്ല്യാടിലെ വൈഷ്ണവിന് സി.പി.ചെയർ നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഇരിക്കൂർ ബിപിഒ ശ്രീ ടി.വി.. പവിത്രൻ അധ്യക്ഷത വഹിച്ചു. ശ്രീ.സുനിൽ കുമാർ.ടി.വി.ഒ. സ്വാഗതം പറഞ്ഞു. ഇഗ്നേഷ്യസ് എഫ്, ജിജി എം.ടി. എന്നിവർആശംസകളർപ്പിച്ച് സംസാരിച്ചു.
No comments:
Post a Comment
9496360463