അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Thursday, January 4, 2018


മലയാള ഭാഷാധ്യാപക സംഗമം

   ഇരിക്കൂർ ഉപജില്ല മലയാളം വിഷയസമിതിയുടെ നേതൃത്വത്തിൽ മലയാള ഭാഷാധ്യാപക സംഗമം   ജനുവരി 6 ശനിയാഴ്ച  രാവിലെ 10 മണിക്ക്..... ബി ആർ സി യിൽ.......... തുടർന്ന്  "തെറ്റില്ലാത്ത മലയാളം " എന്ന വിഷയത്തിൽ ഡോ. എം. ബാലൻ (സീനിയർ ലക്ചർ. കണ്ണൂർ ഡയറ്റ് ) ക്ലാസ് എടുക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ശ്രീ അജേഷ് കടന്നപ്പള്ളി ഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുക്കും...... ഉപജില്ലയിലെ മുഴുവൻ മലയാളം അധ്യാപകരും പങ്കെടുക്കണം.
 എൽ പി, യു. പി വിദ്യാലയങ്ങളിൽ നിന്ന് ഒരാൾ എങ്കിലും നിര്ബന്ധമായും പങ്കെടുക്കണം

No comments:

Post a Comment

9496360463