LS S പരീക്ഷ - അധ്യാപക പരിശീലനം
ഇരിക്കൂർ ഉപജില്ലയിലെ നാലാം ക്ലാസ്സിലെ അധ്യാപകർക്കുള്ള LSS പരീക്ഷാ പരിശീലനം ഇരിക്കൂർ ബി.ആർ.സി.യിൽ വെച്ച് നടന്നു. പരിശീലനം ബി.പി.ഒ. ശ്രീ.പവിത്രൻ ടി.വി. ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി ശ്രീ. എസ്.കെ.ജയദേവൻ പരിശീലനത്തിന് നേതൃത്വം നൽകി. മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശീലനം നടന്നത്. ഹരീന്ദ്രനാഥ് ടി.വി., അനിത പി. , മായ എൻ. , നിർമ്മല എന്നിവർ റിസോഴ്സ് പേഴ്സൺസ് ആയി പ്രവർത്തിച്ചു.
No comments:
Post a Comment
9496360463