അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Wednesday, February 28, 2018


സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഡി.പി.ഒ. ഡോ. പുരുഷോത്തമൻ മാഷിന് ഇരിക്കൂർ ബി.ആർ.സി.യുടെ ആദരം

   സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഡി.പി.ഒ. ഡോ. പുരുഷോത്തമൻ മാഷിന് ഇരിക്കൂർ ബി.ആർ.സി.യുടെ ആദരിക്കൽ ചടങ്ങ് ഗണിത വിജയം പ്രഖ്യാപന വേദിയിൽ വെച്ച് നടന്നു.




No comments:

Post a Comment

9496360463