ഉല്ലാസഗണിതം
ഒന്നാം ക്ലാസ് അധ്യാപകർക്കുള്ള ഉല്ലാസഗണിതം ശില്പശാല രണ്ട് ബാച്ചുകളിലായി സെപ്തംബർ 19,20,24,25 തീയതികളിൽ ഇരിക്കൂർ ബി.ആർ.സി യിൽ വച്ച് നടക്കുന്നതാണ് .
പഞ്ചായത് അടിസ്ഥാനമാക്കിയാണ് ബാച്ചുകളെ ക്രെമീകരിച്ചിരിക്കുന്നത്‍
സെപ്തംബർ 19,20 (ബാച്ച് 1)
ഏരുവേശ്ശി , ഇരിക്കൂർ , ഉളിക്കൽ ,പടിയൂർ
സെപ്തംബർ 24,25 (ബാച്ച് 2)
ശ്രീകണ്ഠപുരം ,ചെങ്ങളായി,പയ്യാവൂർ ,മലപ്പട്ടം
No comments:
Post a Comment
9496360463