ഗണിതവിജയം
ഇരിക്കൂർ ഉപജില്ലയിലെ 3 ,4 ക്ലാസ്സുകളിലെ അധ്യാപകർക്കായി ഗണിതവിജയം പരിശീലനം ബി ആർ സി ഹാളിൽ വെച്ച് ഒക്ടോബർ 23 മുതൽ നവംബർ 1 വരെ നടക്കുന്നതാണ് .ഉളിക്കൽ , പടിയൂർ, ഇരിക്കൂർ, ഏരുവേശ്ശി എന്നീ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് .
ഒക്ടോബർ 23 , 24 - മൂന്നാം ക്ലാസ്സിലെ ഒരു അധ്യാപകൻ
ഒക്ടോബർ 25 ,28 - നാലാം ക്ലാസ്സിലെ ഒരു അധ്യാപകൻ
ശ്രീകണ്ഠപുരം ,മലപ്പട്ടം, ചെങ്ങളായി, പയ്യാവൂർ എന്നീ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് .
ഒക്ടോബർ 29 , 30 - മൂന്നാം ക്ലാസ്സിലെ ഒരു അധ്യാപകൻ
ഒക്ടോബർ 31, നവംബർ 1 - നാലാം ക്ലാസ്സിലെ ഒരു അധ്യാപകൻ
സമയം : 10 AM TO 4 PM
No comments:
Post a Comment
9496360463