അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Wednesday, February 12, 2020

പി.ഇ.സി അറിയിപ്പ്

ളിക്കൽ പഞ്ചായത്ത്തല സ്പെഷ്യൽ PEC മീറ്റിംഗ് 12/2/2020 (ബുധൻ) 3 മണിക്ക് നെല്ലിക്കാം പൊയിൽ സെന്റ് സെബാസ് റ്റ്യൻ LP സ്കൂളിൽ വെച്ച് നടക്കും.

ചെങ്ങളായി പഞ്ചായത്ത്തല പി.ഇ.സി.യോഗം 13/02/2020 ന് ഉച്ചക്ക് 2 മണിക്ക് ചേരുന്നതാണ്.

ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി തല MEC മീറ്റിംഗ് 14 /2 /2020' വെള്ളിയാഴ്ച 2 pm ന് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.
NB :മുഴുവൻ പ്രധാനാധ്യാപകരും HM Seal, School Seal എന്നിവ  കൊണ്ടുവരണമെന്ന് മുൻ സിപ്പാലിറ്റി അധികൃതർ അറിയിച്ചു.

പയ്യാവൂർ പഞ്ചായത്ത് പി ഇ സി മീറ്റിംഗ് 13 /2 /2020 ന് 2 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച്  ചേരുന്നു

പടിയൂർ പഞ്ചായത്ത് തല പി.ഇ .സി13/2/ 2020 .11 മണിക്ക്  പഞ്ചായത്ത് ഹാളിൽ വച്ച് നടക്കും.

മലപ്പട്ടം പഞ്ചായത്ത് തല PEC യോഗം 14.2.2020 വെള്ളി യാ ഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കും.

ഏരുവേശ്ശി പഞ്ചായത്ത്തല പി.ഇ.സി.യോഗം 14/02/2020 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ചേരുന്നതാണ്.

ഇരിക്കൂർ പഞ്ചായത്ത് തല പി.ഇ.സി 13/2/ 2020 ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കും

എല്ലാ പ്രധാന അധ്യാപകരും, എസ് ആർ ജി കൺവീനർ മാരും, പി.ടി.എ പ്രസിഡന്റുമാരും,പഞ്ചായത്ത് മെമ്പർമാരും ,യോഗത്തിൽ പങ്കെടുക്കേണ്ടതാണ്
അജണ്ട
 പഠനോത്സവം ,ആനുവൽ വർക്ക് പ്ലാൻ പഞ്ചായത്ത്തല അവതരണം.

No comments:

Post a Comment

9496360463