അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Tuesday, February 11, 2020

ഇ.ടി. ക്ലബ് പരിശീലനം

  ഇ.ടി. ക്ലബ് പരിശീലനം ബി.ആർ.സി.യിൽ നടന്നു.ബി.പി.സി. ശ്രീ.സുനിൽകുമാർ ടി.വി.ഒ. അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീ.ജയദേവൻ എസ് കെ. ഉദ്ഘാടനം ചെയ്തു. അജിത്കുമാർ ഇ.കെ.അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി സന്തോഷ് കുമാർ, സ്റ്റിബി കെ സൈമൺ തുടങ്ങിയവർ പരിശീലനം നയിച്ചു.



No comments:

Post a Comment

9496360463