പ്രധാനാധ്യാപക പരിശീലനം
പ്രധാനാധ്യാപക പരിശീലനം ബി.ആർ.സി.യിൽ നടന്നു എച്ച്.എം.ഫോറം കൺവീനർ സണ്ണി മാഷ് സ്വാഗതം പറഞ്ഞു. എ.ഇ.ഒ. ശ്രീമതി ലിസ മാത്യു അധ്യക്ഷത വഹിച്ചു. ബി.പി.സി.ശ്രീ.സുനിൽകുമാർ ടി.വി.ഒ. UDISE + ,ആന്വൽ പ്ലാൻ, ശാലാ സിദ്ധി, സഹിതം പോർട്ടൽ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. MIS കോ-ഓർഡിനേറ്റർ ശ്രീ.അഖിൽ ഇ.പി. UDISE + പരിശീലനം നൽകി.
No comments:
Post a Comment
9496360463