അറിയിപ്പ്
ഇരിക്കൂർ ഉപജില്ല എച്ച്.എം. കോൺഫറൻസ് 11/2/2020 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബി.ആർ.സി.യിൽ നടക്കും. പ്രൈമറി ഹെഡ്മാസ്റ്റർമാരെ കൂടാതെ HS/ HSS വിഭാഗം ഹെഡ്മാസ്റ്റർമാരോ / പ്രിൻസിപ്പാൾ മാരോ/അവരുടെ പ്രതിനിധികളായ അധ്യാപകരോ നിർബന്ധമായും കോൺഫറൻസിൽ പങ്കെടുക്കണം.
അജണ്ട
1. UDISE +
2. ആന്വൽ വർക്ക് പ്ലാൻ
3. ശാലാ സിദ്ധി അപ്ഡേഷൻ
4. പഠനോത്സവം 2020
5. മറ്റ് കാര്യങ്ങൾ
No comments:
Post a Comment
9496360463